അമ്മ ചോദിച്ചപ്പോഴും പറഞ്ഞത് പച്ചക്കറി തൈ എന്ന്; വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

Published : May 11, 2020, 08:14 PM IST
അമ്മ ചോദിച്ചപ്പോഴും പറഞ്ഞത് പച്ചക്കറി തൈ എന്ന്; വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

Synopsis

പച്ചക്കറി തൈ ആണെന്നാണ് സംശയമുയര്‍ത്തിയ അമ്മയെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് ചീഫ് ജയിംസ് ജോസഫിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നിര്‍ദ്ദേശത്തിലായിരുന്നു പരിശോധന.

ചേര്‍ത്തല: പച്ചക്കറിതൈയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി യദുകൃഷ്ണന്‍(21)ആണ് പിടിയിലായത്. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നാണ് വിവരം. ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ടു കിളിര്‍പ്പിച്ചു വീടിന്റെ മുറ്റത്തുതന്നെ പരിപാലിക്കുകയായിരുന്നു.

പച്ചക്കറി തൈ ആണെന്നാണ് സംശയമുയര്‍ത്തിയ അമ്മയെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് ചീഫ് ജയിംസ് ജോസഫിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നിര്‍ദ്ദേശത്തിലായിരുന്നു പരിശോധന.

തണ്ണിമത്തൻ ലോറിയിൽ കഞ്ചാവ് കടത്തിയ രണ്ടുപേർ തൃശൂരിൽ പിടിയിൽ

ലോക്ക്ഡൗണിന്‍റെ മറവില്‍ അരിലോറിയില്‍ കഞ്ചാവ് കടത്ത്; പിന്നില്‍ മലയാളികള്‍, രണ്ട് ഡ്രൈവര്‍മാര്‍ പിടിയില്‍

ലോക്ക് ഡൗണിലും മയക്കുമരുന്ന് മാഫിയ സജീവം, പതിന്മടങ്ങ് വില; കൊക്കെയ്നുമായി ആറ് പേര്‍ പിടിയില്‍

യുവാക്കള്‍ തമ്പടിക്കുന്നതായി രഹസ്യ വിവരം; പൊലീസ് എത്തിയപ്പോള്‍ കണ്ടത് കഞ്ചാവ് തോട്ടം

PREV
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ