ബൈക്ക് ലോറിയിലിടിച്ച് കത്തി; എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

Published : Nov 08, 2018, 08:30 AM ISTUpdated : Nov 08, 2018, 11:35 AM IST
ബൈക്ക് ലോറിയിലിടിച്ച് കത്തി; എഞ്ചിനീയറിംഗ്  വിദ്യാർത്ഥി മരിച്ചു

Synopsis

ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ ബൈക്ക് ലോറിയിലിടിച്ച് കത്തി. അപകടത്തില്‍ ഒരു യുവാവ് മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു . 

ആലപ്പുഴ: ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ ബൈക്ക് ലോറിയിലിടിച്ച് കത്തി. അപകടത്തില്‍ ഒരു യുവാവ് മരിച്ചു. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശി കിരൺ കൃഷ്ണനാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.

കൂടെ യാത്ര ചെയ്തിരുന്ന യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് കത്തിയതിനെത്തുടർന്ന് മരിച്ചയാളുടെ ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്. ബൈക്ക് അമിതവേഗതയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മയെ വിറകുകൊണ്ട് തലക്കടിച്ച് കൊന്നു, പരോളിലിറങ്ങി സഹോദരനെ ഉലക്കകൊണ്ട് തലക്കടിച്ച് കൊന്നു; അടൂരിൽ 65 കാരന് വീണ്ടും ജീവപര്യന്തം
ഹോം സ്റ്റേയിലെ മുറിയിൽ ആരുമില്ലെന്ന് ഉറപ്പാക്കി, വ‍ർക്കലയിൽ വിദേശ വനിതയുടെ റൂമിൽ കയറി അതിക്രമം; എഞ്ചിനീയർ പിടിയിൽ