ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കൊച്ചി ഇടപ്പള്ളിയിൽ

Published : Apr 03, 2026, 05:59 PM IST
abdul rasool

Synopsis

ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പാലക്കാട് പട്ടാഞ്ചേരി കരിപ്പള്ളി റഹ്മത്ത് മൻസിലിൽ അബ്ദുൽ റസൂൽ (23)ആണ് മരിച്ചത്. എസി ഘടിപ്പിക്കുന്നതിനിടെയാണ് യുവാവിന് ഷോക്കേറ്റത്. 

കൊച്ചി: ജിംനേഷ്യത്തിൽ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാഞ്ചേരി കരിപ്പള്ളി റഹ്മത്ത് മൻസിലിൽ അബ്ദുൽ റസൂൽ (23)ആണ് മരിച്ചത്. സെമിനാരി പടിയിലുള്ള ഫിറ്റ്നസ് സെന്ററിലാണ് സംഭവം. എസി ഘടിപ്പിക്കുന്നതിനിടെ യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ഇടപ്പള്ളിയിലെ വെതർ ടെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അബ്ദുൽ റസൂൽ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥി വൈദ്യുതി കമ്പിയില്‍ പിടിച്ചു; 90 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍
വിനോദ യാത്രക്ക് പോയി പുഴയിലിറങ്ങി, മുങ്ങിത്താണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു