യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Nov 18, 2025, 11:16 PM IST
 Young Death

Synopsis

കോതമംഗലം വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിലാണ് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് മരിച്ചത്.

കൊച്ചി: കോതമംഗലം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് മരിച്ചത്. കോതമംഗലം വാരപ്പെട്ടിയിൽ സിജോയുടെ സുഹൃത്തായ ഫ്രാൻസിയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്രാൻസിയാണ് സിജോ മരിച്ച് കിടക്കുന്ന വിവരം അയൽവാസിയെ അറിയിച്ചത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം