
കൽപ്പറ്റ: കുരുമുളക് പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പുൽപ്പള്ളി ആനപ്പാറ ഇളംകുളം മനോജ്(38) ആണ് മരിച്ചത്. മുളക് പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ ഏണി തട്ടിയാണ് ഷോക്ക് ഏറ്റത്. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സൗമ്യ. മക്കൾ: അഭിഷേക്, ആദിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam