സ്ത്രീകളുടെ ശുചിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; മൊബൈൽ ഒളിപ്പിച്ചത് കാർഡ്ബോർഡ് പെട്ടിയിൽ

Published : Aug 16, 2023, 04:01 PM IST
സ്ത്രീകളുടെ ശുചിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; മൊബൈൽ ഒളിപ്പിച്ചത് കാർഡ്ബോർഡ് പെട്ടിയിൽ

Synopsis

 കൊച്ചി ഇന്‍ഫോപാര്‍ക്കിലെ   ഐ ടി ജീവനക്കാരനും കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശയുമായ അഭിമന്യുവാണ് കളമശേരി പൊലീസിൻ്റെ പിടിയിലായത്.

കൊച്ചി: സ്ത്രീകളുടെ  ശുചിമുറിയില്‍  മൊബൈല്‍ ഫോണ്‍ വച്ച് വീഡിയോ പകര്‍ത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ   ഐ ടി ജീവനക്കാരനും കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശയുമായ അഭിമന്യുവാണ് കളമശേരി പൊലീസിൻ്റെ പിടിയിലായത്. ഇയാൾ ബിടെക് ബിരുദധാരിയാണ്. പർദ്ദ ധരിച്ചാണ് ഇയാൾ ഇടപ്പള്ളിയിലെ മാളിലെ സ്ത്രീകളുടെ ശുചി മുറിയിൽ കയറിയത്. മൊബൈല്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍  ഒളിപ്പിച്ചു വെച്ചതിനു ശേഷം അതില്‍ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേര്‍ത്ത് ഒട്ടിച്ചു വെക്കുകയായിരുന്നു. 

റെയ്ഡിന്‍റെ മണമടിച്ചാൽ അപ്പോൾ തന്നെ കാടുകയറും, അടുത്ത ദിവസം വീണ്ടും തുടങ്ങും; നാടിനാകെ ശല്യമായി ചാരായവാറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്