ബൈക്കിൽ പോകുമ്പോൾ കുറ്റിക്കാട്ടിൽ വെളിച്ചം കണ്ട് നോക്കി; യുവാവിന് വെടിയേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്

Published : Apr 27, 2025, 11:56 PM IST
ബൈക്കിൽ പോകുമ്പോൾ കുറ്റിക്കാട്ടിൽ വെളിച്ചം കണ്ട് നോക്കി; യുവാവിന് വെടിയേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്

Synopsis

സവാദ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കുറ്റിക്കാട്ടിനുള്ളിൽ വെളിച്ചം കണ്ട് നിർത്തി അന്വേഷിക്കുമ്പോഴാണ് വെടിയേറ്റത്.

കാസർകോട്: മഞ്ചേശ്വരം ബാക്രബയലിൽ യുവാവിന് വെടിയേറ്റു. ബാക്രബയൽ സ്വദേശി സവാദിന് രാത്രി ഒൻപതരയോടെയാണ്  വെടിയേറ്റത്. വെടിവച്ചയാളെ കണ്ടെത്തിയിട്ടില്ല. തുടയിൽ വെടിയേറ്റ യുവാവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സവാദ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കുറ്റിക്കാട്ടിനുള്ളിൽ വെളിച്ചം കണ്ട് നിർത്തി അന്വേഷിക്കുമ്പോഴാണ് വെടിയേറ്റത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി