കല്യാണവീടുകളിൽ വിൽപന നടത്താൻ കൊണ്ടുവന്നു; 15 കുപ്പി ഗോ​വ​ൻ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യിൽ

Published : Feb 21, 2023, 02:59 PM IST
കല്യാണവീടുകളിൽ വിൽപന നടത്താൻ കൊണ്ടുവന്നു; 15 കുപ്പി ഗോ​വ​ൻ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യിൽ

Synopsis

എ​ര​മ​ല്ലൂ​ർ, എ​ഴു​പു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ ക​ല്യാ​ണ​വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

തു​റ​വൂ​ർ: ഗോ​വ​ൻ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. 11.25 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ചെ​ല്ലാ​നം മ​ച്ചു​ങ്ക​ൽ വീ​ട്ടി​ൽ റാ​ഫേ​ൽ ജോ​ണാ​ണ്​ (23) കു​ത്തി​യ​തോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​എ​സ്. സു​നി​ൽ​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. 15 കു​പ്പി​യാ​ണ് ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​ത്. എ​ര​മ​ല്ലൂ​ർ, എ​ഴു​പു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ ക​ല്യാ​ണ​വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. അ​സി​സ്റ്റ​ൻറ്​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഖ്, പ്രി​വ​ന്റീവ്​ ഓ​ഫി​സ​ർ​മാ​രാ​യ ഗി​രീ​ഷ്, ഓം​കാ​ർ നാ​ഥ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കോഴിക്കോട്ട് പോക്സോ കേസ് പ്രതി ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ