കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : Mar 18, 2019, 04:53 PM IST
കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Synopsis

പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വില വരും.  വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാണെന്ന് പ്രതി വെളിപ്പെടുത്തി. 

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വന്‍ കഞ്ചാവ് വേട്ട. വിതരണം ചെയ്യാനെത്തിയ പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശിയായ യാസർ അറാഫത്ത് (26) ആണ് പിടിയിലായത്.  പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വില വരും.  വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാണെന്ന് പ്രതി വെളിപ്പെടുത്തി. കഞ്ചാവ് മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓച്ചിറയിൽ 8 വ‍ർഷമായി വാടകയ്ക്ക് താമസം, രഹസ്യവിവരം കിട്ടി പൊക്കി, പാന്‍റിന്‍റെ പോക്കറ്റിൽ 17.05 ഗ്രാം എംഡിഎംഎ; യുവാവ് പിടിയിൽ
പുറകിൽ 2 പേർക്ക് ഇരിക്കാം, വീടിനകത്തും പുറത്തും കുഞ്ഞു ഹാഫിക്കൊപ്പം ഓടിക്കും; ഇന്ത്യനൂരില്‍ മകന് ഇത്തിരികുഞ്ഞന്‍ ഓട്ടോ നിർമിച്ച് നൽകി ഹംസ