ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച 25 ലക്ഷത്തിന്‍റെ ചരസുമായി യുവാവ് പിടിയിൽ

Published : Dec 04, 2020, 11:47 AM IST
ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച 25 ലക്ഷത്തിന്‍റെ ചരസുമായി യുവാവ് പിടിയിൽ

Synopsis

പിടികൂടിയ  ചരസിന് അന്താരാഷ്ട്ര വിപണിയിൽ 25 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു. 

കോഴിക്കോട്: കോഴിക്കോട് 25 ലക്ഷം രൂപയുടെ ചരസുമായി യുവാവ് പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷന്  അടുത്ത് നിന്നും കോഴിക്കോട്പള്ളിയാർക്കണ്ടി മുഹമ്മദ് റഷീബിനെയാണ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിടികൂടിയത്. 

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിലാക്കിയാണ് റഷീബ് ചരസ് കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ  ചരസിന് അന്താരാഷ്ട്ര വിപണിയിൽ 25 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്  യുവാവിനെ  പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്