കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവുമായി യുവാവ് പിടിയിൽ

Published : May 17, 2021, 09:09 PM ISTUpdated : May 17, 2021, 09:21 PM IST
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവുമായി യുവാവ് പിടിയിൽ

Synopsis

 പ്ലാറ്റ് ഫോമില്‍ പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവാവിന്‍റെ ബാഗില്‍  കഞ്ചാവ് കണ്ടെത്തിയത്.

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായി. കണ്ണൂര്‍ ജില്ലയിലെ കൈതേരി കപ്പണയിലെ എം പി ഷിനാസി(27)നെയാണ്  കോഴിക്കോട് റെയില്‍വേ എസ് ഐ ബഷീറും സംഘവും പിടികൂടിയത്. 

നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവാവിന്‍റെ ബാഗില്‍ നിന്ന് 1.240 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി