ക്വാറന്‍റീൻ ലംഘിച്ച് സുഹൃത്തുക്കളുമായി മദ്യപാനം; വെള്ളയിൽ സ്വദേശിക്കെതിരെ കേസ്

Published : Jul 06, 2020, 04:36 PM ISTUpdated : Jul 06, 2020, 04:49 PM IST
ക്വാറന്‍റീൻ ലംഘിച്ച് സുഹൃത്തുക്കളുമായി മദ്യപാനം; വെള്ളയിൽ സ്വദേശിക്കെതിരെ കേസ്

Synopsis

ക്വാറന്‍റീനിലിരിക്കെ ഇവിടേക്ക്  സുഹൃത്തുക്കളെ വിളിച്ചു വരുത്തിയതായും മദ്യപിക്കുന്നതായും ഇയാൾക്കെതിരെ പരാതിയുണ്ട്

കോഴിക്കോട്: ക്വാറന്‍റീൻ  ലംഘനം നടത്തിയതിന്  കോഴിക്കോട് വെള്ളയിൽ സ്വദേശിക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. പൊലീസിനെയും, ആരോഗ്യ പ്രവർത്തകരെയും അസഭ്യം പറഞ്ഞതിനും, ക്വറന്‍റീൻ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചതിനുമാണ് കേസ്. 

ക്വാറന്‍റീനിലിരിക്കെ ഇവിടേക്ക്  സുഹൃത്തുക്കളെ വിളിച്ചു വരുത്തിയതായും മദ്യപിക്കുന്നതായും ഇയാൾക്കെതിരെ പരാതിയുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉള്ളിൽ ഉന്നത ഉദ്യോഗസ്ഥരെന്ന് അറിഞ്ഞില്ല, ആക്രി ലോറി തടഞ്ഞിട്ടു, 3 ലക്ഷം കൈക്കൂലി കൈനീട്ടി വാങ്ങി, ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ പിടിയിൽ
കാണിക്കവഞ്ചിയിലെ പണം എണ്ണുമ്പോൾ അടിച്ചുമാറ്റി, കോൺഗ്രസ് നേതാവ് റിമാൻഡിൽ