കൊവിഡ് ബാധിച്ച് മരിച്ച തോപ്പുംപടി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

Published : Jul 06, 2020, 02:01 PM IST
കൊവിഡ് ബാധിച്ച് മരിച്ച തോപ്പുംപടി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

Synopsis

അതിനിടെ ബ്രോഡ് വേ മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്നയാൾക്ക് പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ച തോപ്പുംപടി സ്വദേശി യൂസുഫ് സൈഫുദ്ദീനിന്റെ മൃതദേഹം സംസ്കരിച്ചു. തോപ്പുംപടി ബോറ മസ്ജിദിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്കാരം. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും മരുമകളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

അതിനിടെ ബ്രോഡ് വേ മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്നയാൾക്ക് പരിശോധനാ ഫലം നെഗറ്റീവ്. എറണാകുളത്തെ ഷോപ്പിങ് മാളിലെ ജീവനക്കാരനാണ് പരിശോധനാ ഫലം നെഗറ്റീവായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ​ഗുരുവായൂരിൽ നടന്നത് 416 വിവാഹങ്ങൾ; വിവാഹചരിത്രം തിരുത്തിക്കുറിച്ച് ​ഗുരുപവനപുരി ​
നിറം, രുചി, സൗന്ദര്യം, ഓണ വിപണിയില്‍ എന്നും ഒന്നാമൻ, ചെങ്ങഴിക്കോടന്‍ നേന്ത്രക്കുലകള്‍