കൊല്ലം തേവലക്കരയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാറിന് തീയിട്ടു; സംഭവം ഇന്നലെ രാത്രി, 'പിന്നിൽ വൈരാഗ്യം'

Published : Mar 04, 2025, 09:52 AM IST
കൊല്ലം തേവലക്കരയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാറിന് തീയിട്ടു; സംഭവം ഇന്നലെ രാത്രി, 'പിന്നിൽ വൈരാഗ്യം'

Synopsis

കാറിൽ നിന്നുള്ള ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുകയായിരുന്നു. അപ്പോഴാണ് കാർ കത്തുന്നതായി കണ്ടത്. തുടർന്ന് കാറിലെ തീയണക്കുകയായിരുന്നു. 

കൊല്ലം: കൊല്ലം തേവലക്കരയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാറിന് തീയിട്ടു. ഇന്നലെ അർധരാത്രിയോടെയാണ് തേവലക്കര സ്വദേശി ജോയിമോന്റെ കാറിൽ തീയിട്ടത്. കാറിൽ നിന്നുള്ള ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുകയായിരുന്നു. അപ്പോഴാണ് കാർ കത്തുന്നതായി കണ്ടത്. തുടർന്ന് കാറിലെ തീയണക്കുകയായിരുന്നു. കാറിൻ്റെ ബോണറ്റിലാണ് തീയിട്ടത്. എന്നാൽ ആരാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വൈരാഗ്യത്തിൻ്റെ പുറത്താണ് കാറിന് തീയിട്ടതെന്നാണ് ജോയിമോന്റെ പ്രതികരണം. 

ഇന്ത്യക്കാരുടെ തടി കൂടും, 2050 ല്‍ ഇന്ത്യയില്‍ 44 കോടിയിലധികം പേര്‍ അമിതവണ്ണമുള്ളവരായിരിക്കും എന്ന് പഠനം

വിദ്യാർത്ഥി ചോക്ലേറ്റ് കഴിച്ച് അസ്വസ്ഥനായ സംഭവം; തുമ്പ് കിട്ടാതെ പൊലീസ്, ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ