മഞ്ഞപ്പിത്തം ബാധിച്ച് യൂത്ത് ലീ​ഗ് പ്രാദേശിക നേതാവ് മരിച്ചു

Published : Apr 27, 2025, 05:09 PM IST
മഞ്ഞപ്പിത്തം ബാധിച്ച് യൂത്ത് ലീ​ഗ് പ്രാദേശിക നേതാവ് മരിച്ചു

Synopsis

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് മരണം.

കോഴിക്കോട്: ഉള്ളിയേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂമുള്ളി ചിറക്കര സ്വദേശി ഹബീബ്(33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് മരണം. യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു. പിതാവ്: ഹംസ. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഹജാന. മക്കള്‍: ഖദീജ, വൈറ.

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റ മനുഷ്യൻ കയറാനില്ല, ബസ് നിർത്തിയിട്ടതിന് വന്ന പിഴ 7,500; ഈ ചതി വേണ്ടായിരുന്നു എന്ന് സ്വകാര്യ ബസ് ഉടമ, ദുരിതമെന്ന് ജീവനക്കാരും
ലോഡും സ്പീഡും ഓവറാണ്! ടിപ്പറുകൾക്ക് പിന്നാലെ എംവിഡി; എറണാകുളത്ത് മാത്രം 40.50 ലക്ഷം രൂപ