പുഴയിൽ കുളിക്കാനിറങ്ങി, വേരിനിടയിൽ കാൽ കുരുങ്ങി; യുവാവിന് ദാരുണാന്ത്യം

Published : May 08, 2025, 05:20 PM IST
പുഴയിൽ കുളിക്കാനിറങ്ങി, വേരിനിടയിൽ കാൽ കുരുങ്ങി; യുവാവിന് ദാരുണാന്ത്യം

Synopsis

ഉടൻ തന്നെ നാട്ടുകാർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മലപ്പുറം: നിലമ്പൂർ കരിമ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. നിലമ്പൂർ ഏനാന്തി പുത്തൻ പുരയിൽ ജയേഷ് എന്ന 34 കാരനാണ് മരിച്ചത്. കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ നാട്ടുകാർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിതറയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്‍റെ മുൻവശത്തെ ടയർ ഊരി തെറിച്ചു, ബസ് റോഡിൽ നിരങ്ങി നിന്നു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കണ്ണൂർ പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു