കോഴിക്കോട് മൂന്ന് യുവാക്കള്‍ തിരയില്‍പ്പെട്ടു: രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ മരിച്ചു

Published : Jan 26, 2021, 07:51 PM ISTUpdated : Jan 26, 2021, 11:42 PM IST
കോഴിക്കോട്  മൂന്ന് യുവാക്കള്‍ തിരയില്‍പ്പെട്ടു: രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ മരിച്ചു

Synopsis

 കോഴിക്കോട്  ലയൺസ് പാർക്കിന് സമീപം ബീച്ചിലാണ് വൈകുന്നേരം വയനാട് സ്വദേശികളായ മൂന്ന് പേരെ കാണാതായത്. 

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് മൂന്നു പേരെ കാണാതായി. രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.  കോഴിക്കോട്  ലയൺസ് പാർക്കിന് സമീപം ബീച്ചിലാണ് വൈകുന്നേരം വയനാട് സ്വദേശികളായ മൂന്ന് പേരെ കാണാതായത്. 

അജയ് (18), അർഷാദി(30)  എന്നിവരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിച്ചു. പിന്നീട് അർഷാദ് മരിച്ചു. വയനാട് സ്വദേശി ജെറിന് (18) വേണ്ടിയാണ് തെരച്ചിൽ തുടരുന്നത്. വെളളയിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യു ഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം
ഡ്യൂട്ടിക്ക് പോകവെ അമിത വേ​ഗത്തിലെത്തിയ ചരക്ക് ലോറിയിടിച്ചു, സീനിയർ നഴ്‌സ് മരിച്ചു