ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Published : Jun 22, 2020, 10:11 PM IST
ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Synopsis

കൂട്ടുകാരോടൊപ്പം ക്വാറിയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ശ്യാംകുമാറിന് നീന്തല്‍ അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് മണ്ണന്തലയിൽ ക്വാറിയിലെ  വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.  മണ്ണന്തല സ്വദേശി ശ്യാംകുമാറാണ്(23) മരിച്ചത്. കൂട്ടുകാരോടൊപ്പം ക്വാറിയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ശ്യാംകുമാറിന് നീന്തല്‍ അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  പെയിന്റിംങ് തൊഴിലാളിയാണ് മരിച്ച ശ്യാംകുമാർ. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉള്ളിൽ ഉന്നത ഉദ്യോഗസ്ഥരെന്ന് അറിഞ്ഞില്ല, ആക്രി ലോറി തടഞ്ഞിട്ടു, 3 ലക്ഷം കൈക്കൂലി കൈനീട്ടി വാങ്ങി, ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ പിടിയിൽ
കാണിക്കവഞ്ചിയിലെ പണം എണ്ണുമ്പോൾ അടിച്ചുമാറ്റി, കോൺഗ്രസ് നേതാവ് റിമാൻഡിൽ