പേപ്പാറ ഡാമിന് മുകളിൽ നിന്ന് സെൽഫി, കാൽ ഒന്നുവഴുതി, താഴേക്ക് പതിച്ചു, യുവാവിന് അത്ഭുത രക്ഷ

Published : Feb 21, 2024, 03:25 PM ISTUpdated : Feb 21, 2024, 07:12 PM IST
പേപ്പാറ ഡാമിന് മുകളിൽ നിന്ന് സെൽഫി, കാൽ ഒന്നുവഴുതി, താഴേക്ക് പതിച്ചു, യുവാവിന് അത്ഭുത രക്ഷ

Synopsis

പേപ്പാറ - മകാല സ്വദേശി സുജിത് (36) ആണ് വീണത്, വിതുരയിൽ നിന്ന് ഫയർഫോഴ്സ് യുവാവിനെ രക്ഷപ്പെടുത്തി.

തിരുവനന്തപുരം: പേപ്പാറ ഡാമിൽ സെൽഫി എടുക്കുന്നതിനിടയിൽ കാൽ വഴുതി യുവാവ് ഡാമിൽ വീണു. പേപ്പാറ - മകാല സ്വദേശി സുജിത് (36) ആണ് വീണത്, വിതുരയിൽ നിന്ന് ഫയർഫോഴ്സ് യുവാവിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. സുജിത്തിനോടൊപ്പം നാല് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഇവര്‍ ഡാം സൈറ്റിൽ വന്നതാണ്. സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി യുവാവ് ഡാമിൽ വീഴുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് ഇനി വേണ്ട; തൃശ്ശൂർ പൂരത്തിന് റോബോട്ടുകളെ ഉപയോഗിച്ച് വെടിക്കെട്ട് നടത്തണമെന്ന് ബെറ്റർ കൊച്ചി
ഐആര്‍ആര്‍-3 ബോട്ടിൽ ഉണ്ടായിരുന്നത് 4200 കിലോ ഉലുവാച്ചി മത്സ്യം, രണ്ടര ലക്ഷം പിഴ, ലേലം ചെയ്ത വകയിൽ രണ്ടേ മുക്കാൽ ലക്ഷം, എല്ലാം ചെറു മത്സ്യങ്ങൾ