
കോഴിക്കോട്: ദേശീയ പാതയിൽ തിരുവണ്ണൂർ കശുവണ്ടി കമ്പനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊയിലാണ്ടി കാപ്പാട് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് സമീപം താഴെപ്പുരയിൽ (അൽഫജർ) അബ്ദുൽ മജീദിന്റെയും സഫീനയുടെയും മകൻ മനാസിർ (22) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റ മനാസിറിനെ കോഴിക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അൽഫജർ, നീദ എന്നിവർ മനാസിറിന്റെ സഹോദരങ്ങളാണ്.
Read Also: ഇടിച്ചിട്ട ബൈക്കുമായി കാര്‍ പാഞ്ഞു; പിടികൂടിയ നാട്ടുകാരോട് പ്ലസ്‍ടുക്കാരന്‍ ഡ്രൈവര്‍ പറഞ്ഞത് ഇങ്ങനെ!
ഹെല്‍മെറ്റില്ലാ യാത്രകള്‍ പെരുകുന്നു; നിയമലംഘനം തടയാന്‍ 'ഓപ്പറേഷൻ ഹെഡ് ഗിയർ' പദ്ധതിയുമായി പൊലീസ്
ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം; രണ്ടുപേർ പിടിയിൽ
മലപ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam