ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Web Desk   | Asianet News
Published : Mar 13, 2020, 04:28 PM IST
ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Synopsis

മൂന്ന് പേരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ട പെൺകുട്ടി ഷാരോണിന് എട്ട് വയസാണ് പ്രായം.  

തിരുവനന്തപുരം: ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കഴക്കൂട്ടം കുളത്തൂരിലാണ് സംഭവം. സുരേഷ് എന്ന് പേരായ യുവാവാണ് ഭാര്യ സിന്ധു, മകൾ ഷാരോൺ എന്നിവരെ കൊലപ്പെടുത്തിയത്. മൂന്ന് പേരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഷാരോണിന് എട്ട് വയസാണ് പ്രായം.

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു