വാഹന പരിശോധനക്കിടെ എക്‌സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത പ്രതി കീഴടങ്ങി

Published : Jan 04, 2020, 12:53 AM IST
വാഹന പരിശോധനക്കിടെ എക്‌സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത പ്രതി കീഴടങ്ങി

Synopsis

കഴിഞ്ഞ ജൂലൈ 26 ന് എക്‌സൈസ് സി ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ പ്രവൻറീവ് ഓഫീസറെ വാഹന പരിശോധനക്കിടെ മുഹമ്മദ് ഷനാസ്  കയ്യേറ്റം ചെയ്തതയാണ് പരാതി. 

പെരിന്തൽമണ്ണ: വാഹന പരിശോധനക്കിടെ എക്‌സൈസ് പ്രിവൻറീവ് ഓഫീസറെ കയ്യേറ്റം ചെയ്ത പരാതിയിൽ യുവാവ് എക്‌സൈസ് ഓഫീസിൽ കീഴങ്ങി. പെരിന്തൽമണ്ണ കുന്നപ്പള്ളിയിലെ വാഴക്കാപറമ്പിൽ മുഹമ്മദ് ഷനാസ് (20) ആണ് കീഴടങ്ങിയത്. കഴിഞ്ഞ ജൂലൈ 26 ന് എക്‌സൈസ് സി ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ പ്രവൻറീവ് ഓഫീസറെ വാഹന പരിശോധനക്കിടെ മുഹമ്മദ് ഷനാസ്  കയ്യേറ്റം ചെയ്തതയാണ് പരാതി. 

കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാവാൻ പ്രതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. കീഴടങ്ങിയ പ്രതിയുടെഅറസ്റ്റ് രേഖപ്പെടുത്തി  റിമാൻറ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൊമ്പരമായി ഡ്രൈവറുടെ മരണം, സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുട്ടികളെ സുരക്ഷിതരാക്കി സമീപത്തെ വീട്ടിലെത്തി അറിയിച്ചു, പിന്നാലെ കുഴഞ്ഞ് വീണു
മുടങ്ങിയ ഇൻഷുറൻസ് പോളിസി പുതുക്കാൻ വിളി വന്നാൽ ശ്രദ്ധിക്കണേ, തലസ്ഥാനത്തെ അധ്യാപകന് നഷ്ടമായത് ഒരുലക്ഷം