കാണികളെ നിശബ്ദരാക്കി ഈ ഏഴുപേരുടെ 'ആന്‍റി റേപ് ഡാന്‍സ്'

Published : Oct 14, 2018, 04:19 PM ISTUpdated : Oct 14, 2018, 04:22 PM IST
കാണികളെ നിശബ്ദരാക്കി ഈ ഏഴുപേരുടെ 'ആന്‍റി റേപ് ഡാന്‍സ്'

Synopsis

ഏഴ് പേര്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തം കാണികള്‍ ശ്വാസമടക്കിയാണ് കണ്ടിരുന്നത്. ഡാന്‍സ് പ്ലസ് 4 എന്ന റിയാലിറ്റി ഷോയുടെ ഭാഗമായ ഓഡിഷനു വേണ്ടിയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. 

മുംബൈ: മുംബൈയില്‍ നിന്നുള്ള 'ഫീല്‍ ക്രൂ' ഡാന്‍സ് ഗ്രൂപ്പിന്‍റെ നൃത്തച്ചുവടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഈ നൃത്തമൊരുക്കിയിരിക്കുന്നത്. 

ഏഴ് പേര്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തം കാണികള്‍ ശ്വാസമടക്കിയാണ് കണ്ടിരുന്നത്. ഡാന്‍സ് പ്ലസ് 4 എന്ന റിയാലിറ്റി ഷോയുടെ ഭാഗമായ ഓഡിഷനു വേണ്ടിയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

വീഡിയോ:

PREV
click me!

Recommended Stories

‘ഇത് അവസാന തെളിവാകാം…’; അഹമ്മദാബാദ് - മുംബൈ വിമാനത്തിൽ കൊടും ടർബുലൻസ്, കുറിപ്പുമായി ഇൻഫ്ലുവൻസർ
ചാറ്റ്‌ബോട്ടിനോടും 'സർ' വിളി; 77 -കാരന്‍റെ എഐ ചാറ്റ് വൈറൽ: "ഭാവിയിൽ എഐ ആക്രമണമുണ്ടായിൽ അദ്ദേഹത്തെ വെറുതെ വിടും!"