
അച്ഛനും അമ്മയും എപ്പൊഴൊക്കെ അവളുടെ മുമ്പില്‍ വച്ച് ചുംബിച്ചിട്ടുണ്ടൊ അപ്പോഴൊക്കെ നെഞ്ചുപൊട്ടി അവള്‍ നിലവിളിക്കും. യു എസിലെ മേരിലാന്റിലെ എല്ലാ എന്ന പെണ്‍കുഞ്ഞാണ് ഈ കുറുമ്പി. കുഞ്ഞിന്റെ കുശുമ്പാണ് ഈ നിലവിളിക്കു കാരണം എന്നാണു നിഗമനം.
എല്ലയുടെ അമ്മ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ് ഈ വീഡിയോ. ലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. ഒരു ലക്ഷത്തില്‍ അതികം പ്രതികരണങ്ങളും ഒരു ലക്ഷത്തില്‍ അതികം ഷെയറുകളും ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.