
കറന്‍സികളുടെ അസാധുവാകലും പുതിയ നോട്ടിന്റെ വരവുമായി രാജ്യം മുഴുവന്‍ പൊരിഞ്ഞ ചര്‍ച്ചയാണ്. പഴയ നോട്ടുകള്‍ ഒറ്റ രാത്രിക്ക് കടലാസ് പരുവത്തിലായവര്‍ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. പുത്തന്‍ നോട്ടിന്റെ ഞെട്ടിക്കുന്ന വിശേഷങ്ങള്‍ ഓരോന്നായി എണ്ണി രാജ്യത്തെ പിന്നെയും പിന്നെയും ഞെട്ടിക്കുകയാണ് മറ്റു ചിലര്‍. ഈ സാഹചര്യത്തിലാണ് അത്തരമൊരു നോട്ട് ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രത്തില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയിലെ തള്ളുകാര്‍ ഊന്നിയൂന്നിപ്പറയുന്ന നോട്ടിന്റെ സവിശേഷതകളെ അവലോകനം ചെയ്യുകയാണ് ഈ വീഡിയോയില്‍, ജോര്‍ജ് പുളിക്കന്‍.
കാണുക:
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം