വിമാനം നടുറോഡില്‍ തകര്‍ന്നുവീണു - വീഡിയോ

Published : May 04, 2017, 06:52 AM ISTUpdated : Oct 05, 2018, 02:34 AM IST
വിമാനം നടുറോഡില്‍ തകര്‍ന്നുവീണു - വീഡിയോ

Synopsis

ന്യൂ യോര്‍ക്ക്: വാഷിംഗ്ടണിലെ മുകില്‍ടിയോയില്‍ പരിശീലന വിമാനം റോഡില്‍ തകര്‍ന്നുവീണു. വിമാനം കത്തിയമര്‍ന്നെങ്കിലും വിമാനത്തിലുണ്ടായിരുന്ന പൈലറ്റും യാത്രികനും അത്ഭുതകരമായി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള ഒരു വ്യോമ പരിധിയില്‍ നിന്നും പറന്നുയരാന്‍ ശ്രമിച്ച വിമാനത്തിന്‍റെ എഞ്ചിന്‍ തകരാറിലായതോടെ ക്രാഷ് ലാന്‍ഡിന് തൊട്ടടുത്തുള്ള ഒഴിഞ്ഞ പ്രദേശം തിരയുകയായിരുന്നു പൈലറ്റ്. എന്നാല്‍ വളരെ താഴെ പറന്നു കൊണ്ടിരുന്ന വിമാനം വൈദ്യുത കമ്പിയില്‍ ഉരസിയതോടെ ലാന്‍ഡിങിന് മുമ്പ് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു.

വീഡിയോ കാണാം

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

വർഷം 38 കോടി വരുമാനം, യൂട്യൂബിൽ തരംഗമായി ഇന്ത്യയുടെ 'ബന്ദർ അപ്നാ ദോസ്ത്', എഐ വീഡിയോയുടെ കാലമോ?
ഇതൊക്കെയാണ് പൊരുത്തം, ശരിക്കും ഞെട്ടിച്ചു; ഭർത്താവും ഭാര്യയും പരസ്പരം കരുതിയ സമ്മാനം, വൈറലായി ചിത്രം