മരിച്ചയാള്‍ തിരിച്ചു വരുമെന്നോ? ; വൈറലാകുന്ന  ഫോറന്‍സിക് സര്‍ജന്‍റെ കുറിപ്പ്

Published : Jul 07, 2017, 06:05 PM ISTUpdated : Oct 05, 2018, 02:52 AM IST
മരിച്ചയാള്‍ തിരിച്ചു വരുമെന്നോ? ; വൈറലാകുന്ന  ഫോറന്‍സിക് സര്‍ജന്‍റെ കുറിപ്പ്

Synopsis

മരിച്ചയാള്‍ തിരിച്ചു വരുമെന്ന വിശ്വാസത്തില്‍ മൃതദേഹം സൂക്ഷിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മരണശേഷം മൃതദേഹത്തിന് എന്ത് സംഭവിക്കുമെന്ന ഫോറന്‍സിക് വിദഗ്ധന്റെ വിശീകരണം വൈറലാകുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് സര്‍ജനായ ഡോ. ജിനേഷ് പിഎസാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. മരണ ശേഷം ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് മനസിലാക്കിയാല്‍ ഒരു പരിധി വരെ അന്ധവിശ്വാസങ്ങളും അതുമൂലമുള്ള ചൂഷണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ഡോ. ജിനേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

മരണം ഒരു യാഥാര്‍ത്ഥ്യമാണ്. ജനിച്ചാല്‍ മരണം സംഭവിക്കും. മതമോ ജാതിയോ ഈ പ്രക്രിയയില്‍ മാറ്റങ്ങളുണ്ടാക്കില്ല. ഹോമമോ മന്ത്രവാദമോ ഒന്നും ഈ പ്രക്രിയയില്‍ മാറ്റമുണ്ടാക്കില്ല. മരണശേഷം ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും അടുത്ത ബന്ധുക്കളില്‍ മാനസികമായി ഉണ്ടാകുന്ന മാറ്റങ്ങളും ഡോക്ടര്‍ ജിനേഷ് സുദീര്‍ഘമായ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'കുട്ടി സർക്കാറിന്‍റേത്, നഷ്ടപരിഹാരം വേണം'; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ആണ്‍കുഞ്ഞിന് ജന്മം നൽകിയ യുവതി, വീഡിയോ
ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം