പ്രേത സ്രാവ് ആദ്യമായി ക്യാമറയില്‍ പതിഞ്ഞു

Published : Dec 24, 2016, 07:31 AM ISTUpdated : Oct 05, 2018, 04:10 AM IST
പ്രേത സ്രാവ് ആദ്യമായി ക്യാമറയില്‍ പതിഞ്ഞു

Synopsis

അപൂര്‍വ്വമായ പ്രേത സ്രാവ് ഓസ്ട്രലിയ ആഴക്കലില്‍ ആദ്യമായി ക്യാമറയില്‍ പതിഞ്ഞു. സമുദ്യോപരിതലത്തില്‍ നിന്ന് ഏതാണ്ട് 67000 അടി താഴ്ചയിലാണ് ഗോഡ്‌സ് ഷാര്‍ക്കിനെ ഗവേഷകര്‍ കണ്ടെത്തിയ്ത്. മറ്റ് എല്ലാ ജല ജീവികളില്‍ നിന്നും വ്യത്യസ്തമാണ് ഗോഡ്‌സ് ഷാര്‍ക്ക്. ഇവയുടെ തലയിലാണ് അതിന്റെ ദീര്‍ഘചതുരാകൃതിലുള്ള ജനിതകാവയവം. ആണ്‍ ഗോസ്റ്റ് ഷാര്‍ക്ക് മാത്രമാണ് ക്യാമറയില്‍ പതിഞ്ഞത്. കാഴ്ച ശക്തി തീരയില്ലാത്ത ഇവ ഇര തേടുന്നത് സെന്‍സുകള്‍ ഉപയോഗിച്ചാണ്.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു