ഗോറില്ല കൂട്ടില്‍ വീണ നാലുവയസുകാരനെ രക്ഷിക്കാന്‍ ഗോറില്ലയെ വെടിവെച്ചു കൊന്നു

Published : May 29, 2016, 04:57 AM ISTUpdated : Oct 05, 2018, 01:41 AM IST
ഗോറില്ല കൂട്ടില്‍ വീണ നാലുവയസുകാരനെ രക്ഷിക്കാന്‍ ഗോറില്ലയെ വെടിവെച്ചു കൊന്നു

Synopsis

മൃഗശാലയുടെ വേലിക്കെട്ടിനിടയിലൂടെ ഇഴഞ്ഞുനീങ്ങിയ ബാലന്‍ കിടങ്ങിലേക്ക് വീണുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഗോറില്ലാ ബാലനെ വലിച്ചിഴച്ചു കൊണ്ടു കൂട്ടിലേക്ക് പോവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഇതേത്തുടര്‍ന്നു മൃഗശാല അധികൃതര്‍ എത്തുകയും ഗോറില്ലയെ വെടിവെച്ചു വീഴ്ത്തിയശേഷം ബാലനെ രക്ഷപ്പെടുത്തുകയായിരുന്നു. 10 മിനിറ്റ് നേരത്തെ വെടിവയ്പ്പിനു ഒടുവിലാണ് ഗോറില്ലയെ കൊന്നത്. ബാലനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയക്കുവെടിവെക്കുന്നത് ഫലപ്രദമാകില്ലെന്ന വിലയിരുത്തലിലാണ് ഗോറില്ലയെ കൊല്ലാനുള്ള തീരുമാനമെടുത്തത്. ഈ മൃഗശാലയില്‍ 11 ഗോറില്ലകളാണ് ഇപ്പോള്‍ ഉള്ളത്. 
 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

വഴുതനയിൽ പുഴുക്കുത്താണോ? നിരാശരാകേണ്ട, മാറ്റാൻ വഴികൾ പലതുണ്ട്
കളി കാണാൻ സ്കൂളിൽ കള്ളം പറഞ്ഞു, ഒടുവിൽ 9 വയസ്സുകാരനെ ക്യാമറ 'കുടുക്കി', നടപടിയുമായി സ്കൂൾ