
തിരുവനന്തപുരത്തെ ഇന്‍ഫോസിസ് കാമ്പസിലെ വാര്‍ഷിക ഉല്‍സവമാണ് ഉല്‍സവ്. ഓണത്തോടനുബന്ധിച്ചാണ് എല്ലാ വര്‍ഷവും നിറപ്പകിട്ടാര്‍ന്ന ഈ ആഘോഷവേള. ഇത്തവണത്തെ ഉല്‍സവിനൊപ്പം മനോഹരമായ പഒരു വീഡിയോ ടീസറും അവര്‍ പുറത്തിറക്കി.
ഇന്‍ഫോസിസ് കാമ്പസില്‍ എത്തുന്ന ഓണം. അതാണ് ടീസറില്‍. ത്രസിപ്പിക്കുന്ന സംഗീതവും ചടുലമായ എഡിറ്റിംഗും ഇതിനെ ഒരു സിനിമാറ്റിക് അനുവമാക്കുന്നു.
കാണുക, ആ വീഡിയോ:
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.