തിരക്കുള്ള റോഡിലൂടെ കളിപ്പാട്ടക്കാറോടിച്ച് കുട്ടി; രക്ഷകനായി പൊലീസുകാരന്‍; വീഡിയോ കാണാം

Published : Nov 02, 2016, 10:48 AM ISTUpdated : Oct 05, 2018, 12:24 AM IST
തിരക്കുള്ള റോഡിലൂടെ കളിപ്പാട്ടക്കാറോടിച്ച് കുട്ടി; രക്ഷകനായി പൊലീസുകാരന്‍; വീഡിയോ കാണാം

Synopsis

ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കളിപ്പാട്ട വാഹനം ഓടിച്ച് കുട്ടി. കുതിച്ചുപായുന്ന കാറുകള്‍ക്കും കൂറ്റന്‍വാഹനങ്ങള്‍ക്കും ഇടയിലൂടെ കുട്ടി റോഡ് മുറിച്ചു കടക്കുമ്പോഴും അവഗണിച്ചു കടന്നു പോകുന്ന ഡ്രൈവര്‍മാര്‍. ഒടുവില്‍ കുട്ടിയെ പാഞ്ഞു വന്ന് എടുത്ത് മാറ്റുന്ന പൊലീസുകാരന്‍. ചൈനയിലെ ഷെജിയാംങ്ങ് പ്രവശ്യയിലെ ലിഷൂയിലാണ് സംഭവം. വീഡിയോ കാണാം.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

നായ്ക്കുട്ടിയെ ഡോഗ് സ്കൂളിൽ ചേർക്കാൻ ഒന്നര ലക്ഷം രൂപ; സംഭവം ചൈനയിൽ
ഗർഭിണിയായ കൗമാരക്കാരിയും ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ട അപകടം, കുറ്റക്കാരനായ ഇന്ത്യക്കാരനെ നടുകടത്തുമെന്ന് യുഎസ്