ഇതാണ് പോലീസ്; കിടിലന്‍ വീഡിയോയുമായി ന്യൂസിലാന്‍റ് പോലീസ്

Published : Nov 29, 2017, 05:00 PM ISTUpdated : Oct 04, 2018, 07:52 PM IST
ഇതാണ് പോലീസ്; കിടിലന്‍ വീഡിയോയുമായി ന്യൂസിലാന്‍റ് പോലീസ്

Synopsis

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യത്ത് നിങ്ങള്‍ക്ക് ജീവിക്കണോ, ഞങ്ങള്‍ക്കൊപ്പം ചേരൂ. എന്ന് പറഞ്ഞുകൊണ്ടാണ് ന്യൂസിലാന്‍റ് പോലീസിന്‍റെ റിക്രൂട്ട്മെന്‍റ്  വീഡിയോ ആരംഭിക്കുന്നത്. പോലീസ് സേനയില്‍ ചേരുന്നതിനുള്ള കഴിവുകളെക്കുറിച്ചും വീഡിയോ മനസിലാക്കിത്തരുന്നുണ്ട്. ഇതുവരെ 64 ലക്ഷം ആളുകള്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചു കഴിഞ്ഞു. 

കുറ്റവാളിയെ പിടിക്കുന്നതിനായി പായുന്ന ന്യൂസിലാന്‍ഡ് പോലീസ് വ്യന്ദം, കുറ്റവാളിക്കുവേണ്ടിയുള്ള യാത്രയില്‍ അവര്‍ നിറവേറ്റുന്ന സാമൂഹ്യദൗത്യങ്ങള്‍, ജനങ്ങളെ ബോറടിപ്പിക്കാതെ രസകരമായ രീതിയിലുള്ള ചില ഡ്യൂട്ടികള്‍.. അങ്ങനെ പോകുന്നു ആ റിക്രൂട്ട്‌മെന്റ് വീഡിയോ. ഹോളിവുഡ് ത്രില്ലറിനെ വെല്ലും രീതിയിലുള്ള ന്യൂസിലാന്‍ഡ് പോലീസിന്റെ റിക്രൂട്ട്‌മെന്റ് വീഡിയോ ആണ് റൈവലാകുന്നത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ഭർത്താവിന്‍റെ ഏഴ് വർഷത്തെ രഹസ്യബന്ധം പുറത്തുവിട്ട് ഭാര്യ; 180 ഹോട്ടലുകൾ, 1.5 മില്യൺ ഡോളറിന്‍റെ ഇൻഷുറൻസ്!
റിമോട്ട് അമർത്തുമ്പോൾ മറയുന്ന നമ്പർ പ്ലേറ്റ്; ആഡംബര കാറിന് പിഴ വെറും 4,500 രൂപ! ആർടിഒയുടെ നടപടി പ്രഹസനമെന്ന് ആക്ഷേപം, വീഡിയോ