
ബെര്‍ലിന്‍ : യാത്രക്കാര്‍ക്ക് വിമാനത്തില്‍ സ്വതന്ത്രരായി നടക്കാം, അതും വസ്ത്രമില്ലാതെ. ബെര്‍ലിനിലെ വിമാന കമ്പനിയാണ് വിമാനത്തില്‍ നഗ്നരായ ആളുകള്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. അപരിചിതരായ ആളുകളുടെ മുന്‍പില്‍ യാത്രക്കാര്‍ യാതൊരു പരിഭ്രമമവും ഇല്ലാതെയാണ് നഗ്നരായിരിക്കുന്നത്.
30,000 അടി ഉയരത്തിലാണ് യാത്രക്കാര്‍ നഗ്നരായത്. ജെര്‍മന്‍ സിറ്റിയിലെ ബാള്‍ട്ടിക് റിസോര്‍ട്ടില്‍ നിന്ന് നിങ്ങള്‍ ഈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാം.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം