പുതിയ ഗാനവുമായി ആ പാക് പെണ്‍കുട്ടിയെത്തി; ഇത്തവണ 'കാത്തിരുന്ന് കാത്തിരുന്ന്'

Published : Nov 06, 2016, 12:45 PM ISTUpdated : Oct 05, 2018, 12:02 AM IST
പുതിയ ഗാനവുമായി ആ പാക് പെണ്‍കുട്ടിയെത്തി; ഇത്തവണ 'കാത്തിരുന്ന് കാത്തിരുന്ന്'

Synopsis

'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച 'കാത്തിരുന്നു കാത്തിരുന്നു' എന്ന ഗാനമാണ് നാസിയ  പുതുതായി ആലപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്നും തനിക്ക് ലഭിച്ച സ്‌നേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. 

അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം തുടരുകയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര വിദ്വേഷത്തിന്റെ കാര്‍മേഘങ്ങള്‍ മൂടുകയും ചെയ്തിനിടെയാണ് നാസിയ സ്‌നേഹത്തിന്റെ സ്വരങ്ങളുുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്. 

ദുബായില്‍ സ്ഥിരതാമസമാക്കിയ നാസിയ നല്ല പാട്ടുകാരി കൂടിയാണ്. തന്റെ മലയാളി സുഹൃത്തുക്കള്‍ക്കായി ഡെഡിക്കേറ്റ് ചെയ്തു കൊണ്ടാണ് നാസിയ 'മലരേ' ഗാനം പാടിയത്. ഗാനം യൂട്യുബിലും സാമൂഹ്യമാധ്യമങ്ങളിലും വൈറലായിരുന്നു. ഇതിനു ശേഷമാണ് പുതിയ ഗാനമെത്തിയത്. 

 

മലരേ' ഗാനം

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
പടിഞ്ഞാറിൻറെ അധികാരിയാകാൻ ഗ്രീൻലൻഡ് കപ്പൽ പാത പിടിക്കണം, ട്രംപിന്‍റെ ലക്ഷ്യങ്ങൾ