പോത്തിന്‍റെ ഇന്‍റര്‍വ്യൂ എടുക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട്

Published : Jul 29, 2016, 12:48 PM ISTUpdated : Oct 04, 2018, 05:58 PM IST
പോത്തിന്‍റെ ഇന്‍റര്‍വ്യൂ എടുക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട്

Synopsis

പാക് മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള വീഡിയോകള്‍ വലിയ തമാശയാണ് ഉണ്ടാക്കുന്നത്. ചാന്ദ് നവാബ് എന്ന റിപ്പോര്‍ട്ടര്‍ ബോളിവുഡ് ചിത്രത്തിന് വരെ വിഷയമായപ്പോള്‍, ഒരു ചെറിയ കുട്ടിയുടെ പരിഹാസം ഏറ്റുവാങ്ങിയ റിപ്പോര്‍ട്ടറാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വിഷയമായത്.

ആ നിരയിലേക്ക് ഒരാള്‍ കൂടി വന്നിരിക്കുന്നു. പോത്തിനെ അഭിമുഖം ചെയ്താണ് മറ്റൊരു പാക് മാധ്യമപ്രവര്‍ത്തകന്‍ ഓണ്‍ലൈനില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. ജിയോ ടിവി ചാനലിലെ അമിന്‍ ഹഫീസ് എന്ന റിപ്പോര്‍ട്ടറാണ് ഈ കഥയിലെ താരം. 

പോത്തിനോട് ചോദ്യം ചോദിക്കുക മാത്രമല്ല പോത്തിന്റെ ഉത്തരം പ്രേക്ഷകര്‍ക്കായി പരിഭാഷ പെടുത്താനും ഹഫീസ് ശ്രമിക്കുന്നു. കാണാം വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ