പോ​സ​ത്തെ വി​ഴു​ങ്ങു​ന്ന​ പെരുമ്പാമ്പ്; ദൃശ്യങ്ങള്‍ വൈറല്‍

Published : Feb 07, 2018, 05:26 PM ISTUpdated : Oct 05, 2018, 02:15 AM IST
പോ​സ​ത്തെ വി​ഴു​ങ്ങു​ന്ന​ പെരുമ്പാമ്പ്; ദൃശ്യങ്ങള്‍ വൈറല്‍

Synopsis

പെ​രു​മ്പാമ്പ് സ​ഞ്ചി മൃ​ഗ​മാ​യ പോ​സ​ത്തെ വി​ഴു​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. കി​ഴ​ക്ക​ൻ ഓ​സ്ട്രേ​ലി​യാ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗോ​ൾ​ഡ് കോ​സ്റ്റ് സ്വ​ദേ​ശി​യാ​യ ഗ്രെ​ഗ് ഹോ​സ്ക്കി​ങ്ങി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു പെ​രു​ന്പാ​ന്പ് പോ​സ​ത്തെ വി​ഴു​ങ്ങി​യ​ത്. ഈ ​പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി കാ​ണ​പ്പെ​ടു​ന്ന പാ​മ്പാണ് ഇ​തെ​ന്ന് ഗ്രെ​ഗ് പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ൾ മോ​ണ്ടി എ​ന്നാ​ണ് ഈ ​പെ​രു​മ്പാമ്പിനെ വി​ളി​ക്കു​ന്ന​ത്. 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം