
കടല്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകിച്ച്. കടല്‍ കൌതുകമാണെന്നാണ് പറയാറ്. എന്നാല്‍, ആദ്യമായി കടല്‍ കാണുന്ന കുഞ്ഞിന്‍റെ കൌതുകം എങ്ങനെയായിരിക്കും? അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ആദ്യമായി കടല്‍ കാണുകയാണ് കുഞ്ഞ്. എന്നാല്‍, തിരകളുടെ ശബ്ദവും വരവും കണ്ടതോടെ കുഞ്ഞാകെ പേടിച്ചു പോയി. കൂടെയുള്ളയാളുടെ മേല്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് പിന്നെ ആള്.
വീഡിയോ: