ബംഗ്ലാദേശിലെ ഏറ്റവും വലിയ വേശ്യതെരുവിലെ കാഴ്ചകള്‍

Published : Jun 08, 2016, 03:37 PM ISTUpdated : Oct 05, 2018, 03:36 AM IST
ബംഗ്ലാദേശിലെ ഏറ്റവും വലിയ വേശ്യതെരുവിലെ കാഴ്ചകള്‍

Synopsis

വേശ്യജില്ല എന്നാണ് ഈ തെരുവ് അറിയപ്പെടുന്നത്. രണ്ട് മീറ്ററോളം ഉയരത്തില്‍ ഇതിന് ചുറ്റും മതിലുണ്ട്, ഇടുങ്ങിയ തെരുവുകളും, തട്ടുകടകളും ചായക്കടകളും നിറഞ്ഞ ഇവിടുത്തെ ഒരു കെട്ടിടത്തിന്‍റെ എടുപ്പും മാംസവ്യാപര കേന്ദ്രങ്ങളാണ്, ഇവിടെ പെണ്‍കുട്ടികള്‍ ജനിക്കുന്നു അവരുടെ ലോകം ഈ കച്ചവടം മാത്രമാണ്. പുറം ലോകത്തെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല.

കൂടുതല്‍ ചിത്രങ്ങള്‍

 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്