ലിഫ്റ്റില്‍ ഒരു മലയാളി കാണിക്കുന്നത്

Published : Aug 28, 2016, 05:53 AM ISTUpdated : Oct 05, 2018, 03:27 AM IST
ലിഫ്റ്റില്‍ ഒരു മലയാളി കാണിക്കുന്നത്

Synopsis

മനുഷ്യനെ മാളിക മുകളില്‍ ഏറ്റുകയും, ഇറക്കുകയും ചെയ്യുന്ന ആധുനിക ലോകത്തെ സംഭവമാണ് ലിഫ്റ്റുകള്‍. ഈ ലിഫ്റ്റില്‍ ഒരു സാധാരണ ഇന്ത്യക്കാരന്‍ എങ്ങനെയാണ് പ്രതികരിക്കുക അതാണ്. ഡിങ്കോള്‍ഫി എന്ന യൂട്യൂബ് ചാനല്‍ ഈ രസകരമായ വീഡിയോയില്‍ ആവിഷ്കരിക്കുന്നത്. കുര്യാക്കോസ് ഫ്രാന്‍സിസ് ആണ് ഈ വീഡിയോ ഡയറക്ട് ചെയ്തിരിക്കുന്നത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

10,000 രൂപയ്ക്ക് ഇന്ത്യ മൊത്തം ചുറ്റിക്കാണാൻ ഒരു പെൺകുട്ടി; വൈറലായി ബജറ്റ് ട്രാവൽ ചലഞ്ച്
പട്ടായ പോകുന്നുണ്ടോ? ജാ​ഗ്രതൈ; ഇന്ത്യൻ യുവാവിൽ നിന്നും 1,000 രൂപയെന്നും പറ‍ഞ്ഞ് തട്ടിച്ചത് 75,000-ത്തിലധികം രൂപ