സാഹസികത എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ...?

Published : Aug 27, 2016, 04:53 PM ISTUpdated : Oct 05, 2018, 03:15 AM IST
സാഹസികത എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ...?

Synopsis

ഉയരം കൂടുംതോറും സാഹസികതക്ക് തീവ്രത കൂടുമെന്നാണ് റൊമാനിയക്കാരന്‍ ഫ്ളാവിയു പറയുന്നത്. സുരക്ഷാസംവിധാനം ഒന്നുമില്ലാതെ കൈമുതലായുള്ള ധൈര്യം മാത്രം ഒപ്പം കൂട്ടി 800 അടി ഉയരത്തില്‍ നിന്ന് ഈ യുവാവ് നടത്തുന്ന സാഹസിക പ്രകടനം യൂ ട്യൂബില്‍ തരംഗമാവുകയാണ്. മൂന്നുദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഫ്ളാവിയുവും കൂട്ടുകാരനും റൊമാനിയയിലെ ഒരു ഭീമന്‍ ചിമ്മിനിയില്‍ കയറി സെല്‍ഫിയും വീഡിയോയും ഒക്കെ പകര്‍ത്തി. ചിമ്മിനിക്ക് കുറുകെ നടന്നും ഒറ്റച്ചക്രമുള്ള സൈക്കിളോടിച്ചും ഓറഞ്ചുകൊണ്ട് അമ്മാനമാടിയും നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചു. റൊമാനിയയിലെ ടാര്‍ഗു ജിയുവിലെ ചിമ്മിനിയിലായിരുന്നു ഈ അഭ്യാസമത്രയും.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
10,000 രൂപയ്ക്ക് ഇന്ത്യ മൊത്തം ചുറ്റിക്കാണാൻ ഒരു പെൺകുട്ടി; വൈറലായി ബജറ്റ് ട്രാവൽ ചലഞ്ച്