17 ഗ്ലാസുകളില്‍ ഒരേ സമയം മദ്യം മിക്‌സ് ചെയ്യുന്ന അപൂര്‍വ്വ പ്രകടനം

Published : Jul 20, 2016, 06:04 PM ISTUpdated : Oct 04, 2018, 06:22 PM IST
17 ഗ്ലാസുകളില്‍ ഒരേ സമയം മദ്യം മിക്‌സ് ചെയ്യുന്ന അപൂര്‍വ്വ പ്രകടനം

Synopsis

ഇതുപോലെ മദ്യം മിക്‌സ് ചെയ്യുന്ന ബാര്‍ ജീവനക്കാര്‍ അപൂര്‍വ്വമാണ്. ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലാണ് ഫിലിപ്പ് ടാര്‍ബര്‍ എന്ന ബാര്‍ജീവനക്കാരന്റെ ഈ സവിശേഷ പ്രകടനം. 17 ജാഗര്‍ ബോംബ് ഗ്ലാസുകളാണ് ഒരേ സമയം ഇദ്ദേഹം നിറയ്ക്കുന്നത്. 17 ഗ്ലാസുകള്‍ തോളില്‍ ചേര്‍ത്തു വെച്ച് ബാലന്‍സ് ചെയ്താണ് ഈ പ്രകടനം.

കാണുക: 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ചോറും പരിപ്പുകറിയും വച്ചു കഴിച്ചാണ് ജീവിക്കുന്നത്, കാനഡയിൽ നിങ്ങൾ വിചാരിക്കുന്നതുപോലല്ല കാര്യങ്ങളെന്ന് യുവാവ്
രാവിലെ വിമാനം നോക്കി മുത്തശ്ശി ചോദിച്ചു, 'ഇതെങ്ങനെയാ പറക്കണേ?', ഉച്ചയ്ക്ക് കൊച്ചുമകന്റെ സർപ്രൈസ്!