ഗര്‍ഭിണിയെ കണ്ട കടുവ..പിന്നെ സംഭവിച്ചത്

Published : Jul 02, 2017, 05:52 PM ISTUpdated : Oct 04, 2018, 04:56 PM IST
ഗര്‍ഭിണിയെ കണ്ട കടുവ..പിന്നെ സംഭവിച്ചത്

Synopsis

ഇന്ത്യാനയിലെ ഒരു മൃഗശാലയില്‍ എത്തിയതായിരുന്നു ബ്രിട്ട്നി ഓസ്ബോണ്‍ എന്ന യുവതി. ബന്ധുവായ നടാഷയാണ് ഇവര്‍ക്ക് ഒപ്പം.  ഗര്‍ഭിണിയായിരുന്നു നടാഷ. ഒരു കടുവ കൂടിന് അടുത്ത് എത്തിയ നടാഷ അതിന് അടുത്ത് ഇരുന്നു. അപ്പോഴാണ് ഒരു കടുവ നടാഷയ്ക്ക് സമീപം എത്തിയത്. പിന്നെ സംഭവിച്ചത് എന്താണെന്ന് ബ്രിട്ട്നി പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ട്. രണ്ട് ആഴ്ചയില്‍ വീഡിയോ കണ്ടത് ലക്ഷങ്ങളാണ്. 

ഈ വീഡിയോ കാണാം

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'നിങ്ങളുടെ വരൻ, എന്‍റെ നിയമപരമായ ഭർത്താവ്'; വിവാഹ വേദിയിലെത്തിയ യുവതി വധുവിനോട്, പിന്നാലെ പോലീസും, വീഡിയോ
നൂറ്റാണ്ട് പഴക്കമുള്ള വീട്ടിലെ ചുമരിനുള്ളിൽ ഒളിപ്പിച്ചിരുന്നത് പഴയൊരു ടിൻ, അതിനുള്ളിലെ 'നിധി' കണ്ട് കുടുംബം അമ്പരന്നു