ടോപ്പ്ലെസായ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമം: യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

Published : Jan 02, 2018, 01:23 PM ISTUpdated : Oct 05, 2018, 03:21 AM IST
ടോപ്പ്ലെസായ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമം: യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

Synopsis

ക്രെസ്റ്റ്ചര്‍ച്ച്:  പുതുവത്സരാഘോഷത്തിനിടെ മേല്‍ വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ സ്പര്‍ശിച്ച യുവാവിനെ യുവതിയും കൂട്ടുകാരികളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്റിലായിരുന്നു സംഭവം. എന്തായലും സംഭവത്തിന്റെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

മാറില്‍ തിളങ്ങുന്ന ഒരു നേരിയ വസ്ത്രം മാത്രമാണ് യുവതി ധരിച്ചിരുന്നത്. പിന്നില്‍ നിന്ന് എത്തി യുവതിയെ അശ്ലീലാര്‍ത്ഥത്തില്‍ സ്പര്‍ശിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെയാണ് യുവതിയും കൂട്ടുകാരികളും ചേര്‍ന്ന് തല്ലിയത്. നീല ഷര്‍ട്ടും പിങ്ക് തൊപ്പിയും ധരിച്ച യുവാവിനെ യുവതി ഇടിക്കുന്നത് വീഡിയോയില്‍ കാണാം. അതിനിടയില്‍ കൂട്ടുകാരി അയാളുടെ മുഖത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവ സ്ഥത്തുണ്ടായിരുന്ന യുവാവാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പഠിക്കാൻ 2.5 ലക്ഷം രൂപയോ?!', കിന്റർ ​ഗാർട്ടനിലെ ഫീസ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
500 -ന്റെയും 100 -ന്റെയും നോട്ടുകൾ, എല്ലാം ഒറിജിനൽ, 100 അടി നീളമുള്ള കറൻസി മാല ധരിച്ച് വരൻ!