പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വിഎസ് ചിത്രം മാറ്റി യുഡിഎഫ് ഭരണ സമിതി, ചിത്രം പുറത്തുവിട്ട് സിപിഎം

Published : Dec 28, 2025, 12:21 PM IST
Parassala Block Punchayath Office

Synopsis

തിരുവനന്തപുരം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹാളിൽ വച്ചിരുന്ന വിഎസ് അച്യുതാനന്ദന്‍റെ ഫോട്ടോ എടുത്തു മാറ്റതിനെ ചൊല്ലി വിവാദം

തിരുവനന്തപുരം: തിരുവനന്തപുരം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹാളിൽ വച്ചിരുന്ന വിഎസ് അച്യുതാനന്ദന്‍റെ ഫോട്ടോ എടുത്തു മാറ്റതിനെ ചൊല്ലി വിവാദം. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയാണ് പുതിയ ഹാള്‍ നിർമ്മിച്ച് വിഎസിന്‍റെ പേരും നൽകിയത്. സ്പീക്കറാണ് ഹാള്‍ ഉദ്ഘാടനം ചെയ്തത്. ഇന്നലെ യുഡിഎഫിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തിലേറിയതിന് പിന്നാലെ ഫോട്ടോ മാറ്റിയെന്നാണ് സിപിഎം ആരോപണം. ഫോട്ടോ മാറ്റിയതിന്‍റെ ചിത്രങ്ങളും സിപിഎം പുറത്തുവിട്ടു.

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

Read more Articles on
click me!

Recommended Stories

അടിത്തട്ടിലുള്ള ക്ഷീര കർഷകർക്ക് കൃത്യമായി പദ്ധതികളുടെ ഗുണഫലം എത്തുന്നു, ഉപകാരിയായത് കിഫ്ബിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി
'ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ, അത് തിരിച്ച് ലഭിക്കുന്നില്ലെങ്കിൽ പിന്നെന്തിന്?'; അസഭ്യം പറഞ്ഞ ഡോക്ടറോട് കാൻറീൻ ജീവനക്കാരൻ, വീഡിയോ