Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
വി.എസ്. അച്യുതാനന്ദൻ
വി.എസ്. അച്യുതാനന്ദൻ
Explore the political journey and legacy of V.S. Achuthanandan. വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതവും പാരമ്പര്യവും അടുത്തറിയുക.
All
57 NEWS
1 VIDEO
58 Stories
'വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു, രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമം', ആരോഗ്യ നില അതീവ ഗുരുതരമെന്നും ഡോക്ടർമാർ
Jul 07 2025, 10:56 PM IST
രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സകൾ നൽകുന്നുണ്ട്
'ഇല്ല വിട്ടുപോകില്ല, കേരളത്തിന്റെ കാവലാള്‍'; ശ്വാസംനിലച്ച വിഎസിന്റെ തിരിച്ചുവരിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി മുൻ പിഎ സുരേഷ്
Jul 05 2025, 02:28 PM IST
ഹൃദയാഘാതമുണ്ടായശേഷം വിഎസിനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നടന്നകാര്യങ്ങളാണ് എ സുരേഷ് കുറിപ്പിൽ പറയുന്നത്
വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ; കുടുംബവുമായി സംസാരിച്ച് മടങ്ങി
Jul 05 2025, 01:58 PM IST
ആശുപത്രിയിലെത്തിയ ഡിജിപി കുടുംബാഗങ്ങളുമായി വി.എസിൻെറ ആരോഗ്യകാര്യങ്ങള്‍ സംസാരിച്ച ശേഷം മടങ്ങി.
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല; പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കി ആശുപത്രി അധികൃതർ
Jul 05 2025, 01:33 PM IST
നിലവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.
വിഎസിനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്ക് ആശ്വാസ വാർത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു, ആരോഗ്യനില മെച്ചപ്പെട്ടു
Jul 04 2025, 06:43 PM IST
ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചത്
വെന്റിലേറ്റർ സപ്പോർട്ടും ഡയാലിസിസും തുടരുന്നു; വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല: മെഡിക്കൽ ബുള്ളറ്റിൻ
Jul 04 2025, 01:57 PM IST
വെന്റിലേറ്റർ സപ്പോർട്ടോട് കൂടിയാണ് ജീവൻ നിലനിർത്തുന്നതെന്നും ഡയാലിസിസ് തുടരുന്നു എന്നും മെഡിക്കൽ ബുള്ളറ്റിൻ.
വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു
Jul 04 2025, 08:45 AM IST
തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ അച്യുതാനന്ദന്റെ ചികിത്സ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനാണ് ശ്രമം.
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യാവസ്ഥ: പുതിയ മെഡിക്കൽബുള്ളറ്റിൻ പുറത്ത്, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ
Jul 03 2025, 02:14 PM IST
തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ് നിർദ്ദേശം.
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, 'ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു'
Jul 02 2025, 12:35 PM IST
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിക്കുന്നത്.
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ
Jul 02 2025, 05:53 AM IST
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്.
< previous
1
2
3
4
5
next >
Top Stories