
ഗംഗാ നദി കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പ്രൈമറി സ്‌കൂള്‍ തകര്‍ന്നു വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കതിഹാര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നു വീണത്. പ്രളയ ഭീതിയെ തുടര്‍ന്ന് കുറച്ചു ദിവസമായി സ്‌കൂള്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറഞ്ഞു.
ഇതാണ് വീഡിയോ:
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം