വിവാഹ ദിനത്തില്‍ വരനു കിട്ടിയത് കിടുക്കന്‍ പണി

Published : Aug 05, 2017, 01:44 PM ISTUpdated : Oct 04, 2018, 04:41 PM IST
വിവാഹ ദിനത്തില്‍ വരനു കിട്ടിയത് കിടുക്കന്‍ പണി

Synopsis

ഗുജറാന്‍വാല: വിവാഹ ദിനത്തില്‍ വരനു കിട്ടിയത് എട്ടിന്‍റെ പണി. കനത്ത മഴയെ തുടര്‍ന്നു വരന്‍ സഞ്ചരിച്ച കാര്‍ വഴിയിലെ വെള്ളത്തില്‍ നിന്നു പോകുകയായിരുന്നു. സഹായത്തിന് ആരും ഇല്ലാതിരുന്നതിനാല്‍ വരനു വിവാഹവേഷത്തില്‍ തന്നെ പുറത്തിറങ്ങി കാറു തള്ളേണ്ടി വന്നു.  പാക് പഞ്ചാബ് ജില്ലായിലെ ഗുജറാന്‍വാലയിലാണു സംഭവം. വിവാഹവേഷത്തില്‍ ചെരുപ്പൂരി കയ്യില്‍ പിടിച്ച് റോഡിലെ വെള്ളത്തില്‍ ഇറങ്ങി വരന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച കാര്‍ തള്ളുന്നതു വീഡിയോയല്‍ കാണാം. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

50 വർഷങ്ങൾക്കുശേഷം ആ സുന്ദരിയെ കണ്ടെത്തി, ബാങ്ക് നോട്ടിലെ പെൺകുട്ടി, രാജ്യം മുഴുവനും അറിയപ്പെട്ടിരുന്നവള്‍, എവിടെയായിരുന്നു?
'പണം മാത്രം മതിയോ സമാധാനം വേണ്ടേ? ജോലിയുപേക്ഷിച്ച ശേഷം സി​ഗരറ്റ് വലി പോലും കുറഞ്ഞു'; യുവാവിന്റെ പോസ്റ്റ്