
രണ്ടുപേര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനം വിശ്വാസമാണ്. എന്നാല്‍ ഇന്നത്തെക്കാലത്ത് രണ്ടുപേരുടെ വിശ്വാസത്തെ തകര്‍ക്കുന്നതില്‍ മൊബൈല്‍ ഫോണിന് എന്തെങ്കിലും ബന്ധമുണ്ടോ.?, ഉണ്ടെന്നാണ് ചൈനയില്‍ നിന്നുള്ള ഈ വീഡിയോ തെളിയിക്കുന്നത്. ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ വിടാത്തതിന്‍റെ പേരില്‍ ഒരു ഭാര്യ കാട്ടിക്കൂട്ടിയ കാര്യങ്ങളാണ് ചൈനയില്‍ നിന്നുള്ള ഈ വീഡിയോയില്‍.
കാണുക
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം