ഇടിത്തീയായി വീണ്ടും പാചക വാതക വില വര്‍ധനവ്; 46 രൂപയാണ് കൂടി, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

Published : May 31, 2026, 11:59 PM IST
commercial lpg cylinder

Synopsis

വാണിജ്യ സിലിണ്ടറുകൾക്ക് 46 രൂപയാണ് കൂടി. 19 കിലോ സിലിണ്ടറിന് 3131 രൂപയാണ് പുതിയ വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

ദില്ലി: രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി. വാണിജ്യ സിലിണ്ടറുകൾക്ക് 46 രൂപയാണ് കൂടി. 19 കിലോ സിലിണ്ടറിന് 3131 രൂപയാണ് പുതിയ വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവില്‍ വരും. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മെയ് ഒന്നിന് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വര്‍ധിപ്പിച്ചിരുന്നു.  

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

ഗ്രൗണ്ടിലല്ല, മീറ്റിംഗ് റൂമിലായിരുന്നു ഷെയ്ന്‍ വോണിന്റെ ആ മികച്ച 'ഗൂഗ്ലി'; മക്കള്‍ക്ക് സമ്മാനിച്ചത് 450 കോടിയുടെ മഹാ ജാക്ക്പോട്ട്!
ഡിമാന്‍റ് കുറഞ്ഞോ? രാജ്യത്ത് സ്വര്‍ണത്തിന്‍റെ ആവശ്യകത കുത്തനെ താഴോട്ട്, 70 ശതമാനത്തിന്‍റെ ഇടിവ്