വിമാനത്തില്‍ കയറാം 'ചെറിയ ചെലവില്‍' !!

Published : Sep 05, 2018, 10:04 AM ISTUpdated : Sep 10, 2018, 12:28 AM IST
വിമാനത്തില്‍ കയറാം 'ചെറിയ ചെലവില്‍' !!

Synopsis

ജെറ്റ് എയര്‍വേയ്സ് 25 ലക്ഷം സീറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ചു

തിരുവനന്തപുരം: വിമാനയാത്ര ചെയ്യാനുളള ഏറ്റവും നല്ല നേരമിതാണ്. ആഭ്യന്തര -വിദേശ സര്‍വ്വീസുകളില്‍ അടുത്ത അഞ്ച് ദിവസം സാധാരണ നിരക്കിന്‍റെ മൂന്നിലൊന്ന് നിരക്കില്‍ യാത്ര ചെയ്യാനുളള അവസരമൊരുക്കിയിരിക്കുകയാണ് വിമാനക്കമ്പനികള്‍. 

ഇതിന്‍റെ ഭാഗമായി ജെറ്റ് എയര്‍വേയ്സ് 25 ലക്ഷം സീറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ചുകഴിഞ്ഞു. 999 രൂപയ്ക്ക് ഇന്‍ഡിഗോ 10 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പാനയ്ക്ക് എത്തിച്ചിട്ടുണ്ട്. വിദേശ യാത്രകള്‍ക്ക് 1399 രൂപയില്‍ തുടങ്ങുന്നതും ആഭ്യന്തര യാത്രകള്‍ക്കായി 999 രൂപ നിരക്കിലുമാണ് എയര്‍ ഏഷ്യ ഓഫര്‍ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

ജോലി നഷ്ടപ്പെട്ടോ? ആത്മവിശ്വാസം കൈവിടേണ്ട; അതിജീവിക്കാന്‍ ഇതാ 12 മാസത്തെ സാമ്പത്തിക രൂപരേഖ
ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!